Followers
Tuesday, July 14, 2020
പാലക്കാട് ജില്ലയിൽ ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Sunday, July 12, 2020
പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
Friday, July 10, 2020
പാലക്കാട് ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Thursday, July 9, 2020
പാലക്കാട് ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.17 അതിഥി തൊഴിലാളികൾക്കും രോഗബാധ
Wednesday, July 8, 2020
'പ്രണയാർദ്രം' .. With RJ Priya
പാലക്കാട് ജില്ലയിൽ ഇന്ന് പത്തു മാസവും മൂന്നു വയസ്സും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗബാധ
Tuesday, July 7, 2020
പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരന് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Monday, July 6, 2020
പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് വയസുകാരന് ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
Sunday, July 5, 2020
പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ അഞ്ച്) 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഖത്തർ-4
വാണിയംകുളം സ്വദേശി (30 പുരുഷൻ)
തച്ചമ്പാറ സ്വദേശി (25 പുരുഷൻ).
വല്ലപ്പുഴ സ്വദേശി (25 പുരുഷൻ)
കരിമ്പ സ്വദേശി (40 പുരുഷൻ)
തച്ചമ്പാറ, വല്ലപ്പുഴ, കരിമ്പ സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഒമാൻ-1
കഞ്ചിക്കോട് സ്വദേശി (49 പുരുഷൻ)
കർണാടക-2
കിഴക്കഞ്ചേരി സ്വദേശി (23 പുരുഷൻ)
മാംഗ്ലൂരിൽ നിന്ന് വന്ന വടക്കഞ്ചേരി സ്വദേശി(32 പുരുഷൻ)
സൗദി-5
മുണ്ടൂർ സ്വദേശി (59 പുരുഷൻ). ഇദ്ദേഹം എറണാകുളത്ത് ചികിത്സയിലാണ്.
തിരുമിറ്റക്കോട് സ്വദേശി (46 പുരുഷൻ).
ജിദ്ദയിൽ നിന്നും വന്ന തൃക്കടീരി സ്വദേശി (29 പുരുഷൻ).
ജിദ്ദയിൽ നിന്നും വന്ന വിളയൂർ സ്വദേശി (25 പുരുഷൻ).
ജിദ്ദയിൽ നിന്നും വന്ന ചിറ്റിലഞ്ചേരി സ്വദേശി (27 പുരുഷൻ)
ഇതിൽ തിരുമിറ്റക്കോട്,തൃക്കടീരി, വിളയൂർ, ചിറ്റിലഞ്ചേരി സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഡൽഹി-4
പുതുപ്പരിയാരം സ്വദേശികളായ അച്ഛനും(42) അമ്മയും(38) മകളും(13)
കിഴക്കഞ്ചേരി സ്വദേശി (31 പുരുഷൻ)
കുവൈത്ത്-2
കിഴക്കഞ്ചേരി സ്വദേശി(47 പുരുഷൻ)
വെള്ളിനേഴി സ്വദേശി (37 പുരുഷൻ)
തമിഴ്നാട്-3
നെല്ലായ സ്വദേശി (55 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന വെള്ളിനേഴി സ്വദേശി (40 പുരുഷൻ)
ചെന്നൈയിൽ നിന്നും വന്ന കടമ്പഴിപ്പുറം (49 പുരുഷൻ)
യുഎഇ-8
പട്ടാമ്പി സ്വദേശി (24 പുരുഷൻ)
വണ്ടാഴി സ്വദേശി (25 പുരുഷൻ)
അയിലൂർ സ്വദേശി (26 പുരുഷൻ)
ദുബായിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി (23 സ്ത്രീ)
ദുബായിൽ നിന്നും വന്ന രണ്ട് കടമ്പഴിപ്പുറം സ്വദേശികൾ (34,46 പുരുഷന്മാർ)
ഷാർജയിൽ നിന്നും വന്ന അയിലൂർ സ്വദേശി(33 പുരുഷൻ)
ഷാർജയിൽ നിന്നും വന്ന മരുതറോഡ് സ്വദേശി (28 പുരുഷൻ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള വരുടെ എണ്ണം 188 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര് മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിലും 5 പേർ എറണാകുളത്തും രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജുകളിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.
Friday, July 3, 2020
വനമഹോത്സവം : ജില്ലാ തല ഉദ്ഘാടനം മന്ത്രി എ.കെ ബാലൻ ഞാവൽതൈ നട്ട് നിർവ്വഹിച്ചു
ലോകത്തെ ഞെട്ടിച്ച് ഇന്ത്യ കോവിഡ് വാക്സിൽ ഓഗസ്റ് 15 ന് പുറത്തിറക്കും
എല്ലാ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കും ശേഷം ഓഗസ്റ്റ് 15 ഓടെ വാക്സിൻ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആർ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്സിന്റെ വിജയമെന്ന് ഐസിഎംആർ ഡയറക്ടർ പറഞ്ഞിട്ടുണ്ട്. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്. വാക്സിന് നിര്‍മാണത്തിന്റെ ഓരോ ഘട്ടവും കേന്ദ്രസർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും വാക്സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥര്‍ക്ക് ബൽറാം ഭാർഗവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങും.
ഐസിഎംആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയിച്ചാൽ ആഗസ്ത്15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ വാക്സിൻ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ ദിവസം മാത്രം രണ്ടര ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ നടത്തിയതായും ഐസിഎംആർ പറഞ്ഞു. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇരുപതിനായിരത്തിലധികം പുതിയ കേസുകളും 379 മരണവുമാണ്
പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Wednesday, July 1, 2020
പാലക്കാട് ജില്ലയിൽ ഇന്ന് 17 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കരിപ്പൂര്‍ വിമാനാപകടം: അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 മരണം
കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര് മരിച്ചു. കോഴിക്കോട് ബേബി ...

-
കരിപ്പൂര്‍ വിമാനാപകടത്തില്‍ അമ്മയും കുഞ്ഞും ഉള്‍പ്പെടെ അമ്മയും കുഞ്ഞും ഉള്‍പ്പെടെ 11 പേര് മരിച്ചു. കോഴിക്കോട് ബേബി ...
-
പാലക്കാട്ട് വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഓങ്ങല്ലൂർ പൂക്കുപടി കൂടമംഗലത്ത് അൽഹുദാ സ്കൂളിന് അടുത്താണ് സംഭവം. മച്ചിങ്ങാ...
-
കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഓഗസ്റ്റ് ആറ് രാവിലെ എട്ട് മുതൽ ഇന്ന് (ഓഗസ്റ്റ് ഏഴ്) രാവിലെ എട്ട് വരെ ലഭിച്ചത് 103.71 മില...